tag:blogger.com,1999:blog-5962482598600279186.post4206708541343364776..comments2012-09-23T05:23:17.506-07:00Comments on chinthakal: സംവാദങ്ങള്‍.rajeshhttp://www.blogger.com/profile/11124272236083700894noreply@blogger.comBlogger5125tag:blogger.com,1999:blog-5962482598600279186.post-44360888286748167872008-02-04T19:31:00.000-08:002008-02-04T19:31:00.000-08:00""അഞ്ചല്‍ക്കാരന്റെ പോസ്റ്റിന്റെ ഗതി മാറ്റിവിടാന്‍ ...""അഞ്ചല്‍ക്കാരന്റെ പോസ്റ്റിന്റെ ഗതി മാറ്റിവിടാന്‍ രാജേഷിനെപ്പോലുള്ള ചിലര്‍ ശ്രമിക്കുന്നു"" എന്നൊരാള്‍ക്കു സംശയം.

എന്തിനാ സുഹൃത്തേ സംശയിക്കുന്നേ? ആ പോസ്റ്റുകളൊക്കെ ഒന്നൂടൊന്നു വായിച്ചാല്‍ പോരായിരുന്നോ എവിടെ വച്ചാണ് ഗതി തിരിഞ്ഞതെന്ന് മനസ്സിലാക്കാന്‍?

അതില്‍ ചില കമന്റുകളെങ്കിലും ഡിലീറ്റ് ചെയ്യാതെ ഏതെങ്കിലും പ്രിന്റ് മാധ്യമത്തിലാടാന് ഒക്കും എന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ?

നമ്മള് പറഞ്ഞു വരുന്നത് മലയാളികളെല്ലാവരും കലാകൗമുദി വായിക്കുമെന്നും ആ വായിക്കുന്നവരെല്ലാം തന്നെ അതിലെന്തെഴുതിയിട്ടാലും ഉടനേ കണ്ണുമടച്ച് അങ്ങു വിശ്വസിക്കുമെന്നും ആണല്ലോ. ഇത്രേയുള്ളൊ നമ്മുടെ മലയാളികളെക്കുറിച്ചുള്ള മമത (അതായത് ബ്ലോഗ്ഗര്‍ എന്ന മഹാ സംഭവം അല്ലാത്ത മലയാളികളെക്കുറിച്ചാണല്ലോ നമുക്ക് ഈ പേടി).

ഈ കമന്റിയവരില്‍ എത്ര പേരുണ്ട് ബ്ലോഗ്ഗര്‍ എന്ന പേരിന് അര്‍ഹരായിട്ടുള്ളവര്‍? മിക്കവരും ""ആജീവനാന്ത കമന്റര്‍"" എന്ന ബഹുമതിക്കല്ലേ അര്‍ഹര്‍.

നമ്മള് എല്ലാവരും അവരോര്‍ക്ക് പറ്റുന്ന രീതിയില്‍ ഈ മാധ്യമത്തെ ഉപയോഗിക്കുന്നു.

അത് എല്ലവര്‍ക്കും ഇഷ്ടപ്പെടണം എന്നു പറഞ്ഞാല്‍ പറ്റുമോ?

internet എന്നു വച്ചാല്‍ pornography ആണെന്ന് എഴുതിവിടുന്ന എത്രയോ പേരുണ്ട്. അതുകൊണ്ട് ആരും അത് ഉപയോഗിക്കുകയില്ല എന്ന് നാമെന്തിനു പേടിക്കണം?

നമ്മളെന്താ മലയാളം ചത്തുപോകാതെ നോക്കാനായി ദൈവം തമ്പുരാന് അപ്പോയിന്റ് ചെയ്തിട്ടുള്ള കാവല്ഭടന്മാരോ?

എനിക്കു ശേഷം പ്രളയം എന്ന് ചിന്തിച്ചിരിക്കുന്നവര്ക്കാണ് അങ്ങനെയല്ല എന്നു കാണുമ്പോള്‍ ദേഷ്യം വരുന്നത്.

കലാകൗമുദിക്കെതിരാണോ ഈ കമന്റുകളില്‍ 50 ശതമാനമെങ്കിലും? കുറേ ഹരികുമാറിനെതിരെ, കുറെ kp സുകുമാരന്‍, രാജേഷ്, പിന്നെ എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് കമന്റ് ചെയ്യാത്ത കുറേപ്പേര്ക്കെതിരെ.

തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍ ചുമ്മാതെറിച്ചുപോട്ടെന്നേ.rajeshhttps://www.blogger.com/profile/11124272236083700894noreply@blogger.comtag:blogger.com,1999:blog-5962482598600279186.post-32566665953375530732008-02-03T19:53:00.000-08:002008-02-03T19:53:00.000-08:00what could be the ultimate objective of blogging??...what could be the ultimate objective of blogging???

too sad....ശ്രീനാഥ് | അഹംhttps://www.blogger.com/profile/01549299027570903570noreply@blogger.comtag:blogger.com,1999:blog-5962482598600279186.post-89029803852149305992008-02-03T18:28:00.000-08:002008-02-03T18:28:00.000-08:00Please sign online petition STOP ATTACKING BLOGGER...Please sign online petition STOP ATTACKING BLOGGERS and save malayalam blogging.

ദയവായി STOP ATTACKING BLOGGERS എന്ന ഹരജിയില്‍ ഒപ്പുവയ്ക്കുകയും മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്തു കൊണ്ടു ശൈശവാവസ്ഥയിലുള്ള മലയാളം ബ്ലോഗിങ്ങിനെ രക്ഷിക്കുക.Anonymousnoreply@blogger.comtag:blogger.com,1999:blog-5962482598600279186.post-90900482845011955092008-02-03T18:04:00.000-08:002008-02-03T18:04:00.000-08:00സിജോയ്,"ഞങ്ങള്‍" ഇങ്ങനെ ഒരുപാടു പ്രതീക്ഷിക്കാറുണ്...സിജോയ്,

"ഞങ്ങള്‍" ഇങ്ങനെ ഒരുപാടു പ്രതീക്ഷിക്കാറുണ്ടോ? എന്തായാലും ഞാനായിട്ട് പ്രതീക്ഷ തെറ്റിച്ചില്ലല്ലോ?

(ആരാണാവോ ഈ ഞങ്ങള്‍? താങ്കള്‍ക്ക് ഒരു profile പോലുമില്ല. ഇനി സെബിന് പറഞ്ഞതുപോലെ ഒരേ ഇമെയില്‍ ഐഡി ഉള്ള പലരില്‍ ആരെങ്കിലും ആയിരിക്കുമോ? ഛായ് അങ്ങനെ നട്ടെല്ലില്ലാത്ത ഒരുത്തനും ഇവിടെ ഇല്ലല്ലോ.അതോ ഉണ്ടോ?)

എന്റെ ബ്ലോഗില്‍ ഒരു ഡിസ്കഷന് വന്നാല്‍ എനിക്ക് ഓരോ കമന്റിനും ആയിരത്തി ഒന്നു രൂഫാ ഗൂഗിളില്‍ നിന്നും ബ്ലോഗ്ഗറില്‍ നിന്നും കിട്ടും .അതുകൊണ്ടാണ് അതിങ്ങോട്ടു മാറ്റിയത്. സമാധാനമായല്ലോ?

(പിന്നെ അഞ്ചല്‍ക്കാരന്റെ ഡിസ്കഷന് hijack ചെയ്യപ്പെടുന്ന വിധത്തില്‍ എനിക്കെതിരെ കമന്റുകള്‍ വരാന്‍ തുടങ്ങിയതും ഒരു കാരണമാവാം- അഞ്ചല്ക്കാരന് തന്നെ ഒരു കമന്റില്‍ "വേറൊരു വേദി" എന്നു പറഞ്ഞു- ഇത്രേം വലിയ പോസ്റ്റ് വായിച്ചു മനസ്സിലാക്കാന്‍ ഉള്ള കഴിവ് സിജോയ്ക്കുട്ടനുണ്ടോ എന്നറിയില്ല)

"ചര്‍ച്ച് ചെയ്തു തകര്‍ക്കാന്‍ ബൂലോകം " വരണമെന്നു വലിയ നിര്‍ബന്ധമില്ല എന്നു ഞാന്‍ എന്റെ കമന്റില്‍ പറഞ്ഞിട്ടുണ്ട്. വായിച്ചപ്പോള്‍ മനസിലായില്ലേ?

പിന്നെ ഇതുപോലെ useless comments ഇടുന്നത് ഒഴിവാക്കുന്നത് നല്ലതായിരിക്കും (അതിനുവേണ്ടിയാണ് എന്റെ പോസ്റ്റ്) കാരണം ഇടയ്ക്ക് അഞ്ചല്ക്കാരന് തന്നെ സൂചിപ്പിക്കുകയുണ്ടായി- ഇതുപോലെയുള്ള waste postഉകള്‍ (കൊട്ടേഷന്‍ അല്ല, നേരത്തെ ബഹളം ഉണ്ടാക്കിയ സുഹൃത്തേ) ഡിലീറ്റ് ചെയ്തുകഴിഞ്ഞ് pdfആക്കി അയച്ചുകൊടുക്കുമ്പോള്‍ എല്ലാവര്ക്കും സംശയം ഉണ്ടാകും അത് എതിരഭിപ്രായം ആയതുകൊണ്ട് ഡിലീറ്റ് ചെയ്തതാണോ എന്ന്.

അവരറിയുന്നില്ലല്ലോ അതൊരു വേസ്റ്റ് പോസ്റ്റ് ആയിരുന്നു എന്ന്;-)

അപ്പോ പിന്നെക്കാണാം. യേത് ?rajeshhttps://www.blogger.com/profile/11124272236083700894noreply@blogger.comtag:blogger.com,1999:blog-5962482598600279186.post-19274764368435398822008-02-03T08:42:00.000-08:002008-02-03T08:42:00.000-08:00ഇതൊക്കെ ഇങ്ങോട്ടു മാറ്റിയേക്കാം. വെറുതേ അഞ്ചല്ക്ക...ഇതൊക്കെ ഇങ്ങോട്ടു മാറ്റിയേക്കാം. വെറുതേ അഞ്ചല്‍ക്കാരന്റെ പോസ്റ്റിന്റെ direction കളയണ്ട. എന്റെ കമന്റുകളെക്കുറിച്ചുള്ള അഭിപ്രായവും എതിരഭിപ്രായവും ആയി അതു മാറിക്കൊണ്ടിരിക്കുന്നു.ഓരോന്നിനും ഞാന്‍ എന്തെങ്കിലും പറയേണ്ടി വരുന്നു - ഇല്ലെങ്കില്‍ ഞാന്‍ തോറ്റു എന്നൊരു ചിന്ത വന്നാലോ എന്നു വിചാരിച്ചിട്ട്.

ഇനി പറയാനുള്ളവര്‍ക്ക് ഇവിടെ വേണമെങ്കില്‍ പറയാംrajeshhttps://www.blogger.com/profile/11124272236083700894noreply@blogger.com