ഗുജരാത്തില്‍ നടന്ന സംഭവങ്ങളെക്കുറിച്ച്ക് വീംബിളക്കുന്ന ഒരുകൂട്ടം രാക്ഷസന്മാരെ ഇന്നു TV യില്‍ കണ്ടു. ഇവനൊക്കെ ഏതുജാതി ആയാലും ശരി, മനുഷ്യ ജാതി അല്ലെന്ന് തീര്‍ച്ചയാണ്.
ഇതേപോലെ ആയിരിക്കുമല്ലോ റ്റ്രയിന്‍ തീവച്ചതിനു ശേഷം മറുഭാഗം (അവരെയും മനുഷ്യരെന്നു വിളിക്കാന്‍ ഒരു മടി) വീംബിളക്കി നടന്നത്.
ഈ രാക്ഷസന്മാര്‍ ജീവിക്കുന്ന അതേ രാജ്യത്താണല്ലോ ഞാനും എന്നോര്‍ത്ത് തല കുനിക്കാം അല്ലാതെ എന്തു ചെയ്യാന്‍.
കേഴുക പ്രിയ നാടേ.
Friday, October 26, 2007
Subscribe to:
Posts (Atom)