What else can you call this highly successful artist who has behaved so irresponsibly when faced with delivering a very important public interest message?
This is a man who is idolised by thousands of young men around the globe because they identify with him in one way or another.
All he was requested to do was to avoid smoking cigarettes in advertisements and in public places in order not to give the wrong message to thousands of impressionable young minds.
All he had to do was to say "Right ! smoking is bad for you and I will try to reduce the amount of public smoking that I do"
But what he said amounted to the fact that he could not care less about what kind of message he might be giving young people as long there was a statutory health warning (which nobody reads anyway).
SHA (ME) RUKH KHAN indeed.
Wednesday, January 30, 2008
SHA(me) Rukh khan
ഇത്രയും ജനപ്രീതിയുള്ള ഒരു കലാകാരന് പുകവലിക്കെതിരെയുള്ള യുദ്ധത്തില്‍ എന്തുകൊണ്ടും നല്ല ഒരു ആയുധം ആയിരുന്നേനെ. അതുകൊണ്ടാണല്ലോ ആരോഗ്യമന്ത്രി അദ്ദേഹത്തിന്റെ അടുത്ത് പരസ്യങ്ങളിലുള്ള പുകവലി ചെറുപ്പക്കാരെ വഴിതെറ്റിക്കുന്നതിനാല്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടത്.
അതിന് Sha(me)rukh khan ന്റെ മറുപടിയോ- അദ്ദേഹത്തിന് ജനകോടികളുടെ ആരോഗ്യത്തില്‍ ശ്രദ്ധിക്കാന്‍ ഒന്നും മനസ്സില്ല. പരസ്യത്തിനിടയില്‍ "പുകവലി ആരോഗ്യത്തിന് ഹാനികരം" എന്നെഴുതി വരുന്നുണ്ടത്രേ.
Shame, shame, Sha(me) rukh khan.
താങ്കള്‍ കാണിക്കുന്ന ഓരോ കോപ്രായത്തിനെയും അനുകരിക്കാന്‍ ഇവിടെ ലക്ഷക്കണക്കിന് ചെറുപ്പക്കാരുള്ളപ്പോള്‍ പരസ്യമായുള്ള പുകവലി avoid ചെയ്യാമായിരുന്നു
(താങ്കളുടെ കിടപ്പറയില്‍ എന്തു കോപ്രായം വേണമെങ്കിലും കാണിക്ക്, ആര്‍ക്കു ചേതം!) .

Subscribe to:
Posts (Atom)