ഏതു സായിപ്പ് ഇന്ത്യയില്‍ വന്നാലും ആദ്യം ചെയ്യുന്ന ഒരു പണി ഉണ്ട് . അടുത്തുള്ള ഒരു ചേരി സന്ദര്‍ശിക്കും എന്നിട്ട അവിടുത്തെ പാവപ്പെട്ടവരുടെ പടം പിടിച്ച് "സംകടത്തോടു" കൂടി ടീവീയില്‍ കാണിക്കും. "എന്ത് കഷ്ടപ്പെട്ടാണ് ഇന്ടിയാകാര് ജീവിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ എന്നും പറഞ്ഞു ഒരു പ്രകടനം. ഈയിടെ ഓപ്ര വിന്‍ഫ്രി ഇന്ത്യ സന്ദര്സിച്ച്ചു . അവര്‍ ചേരിയിലെ ഒരു വീട്ടില്‍ ചെന്ന് അവിടുത്തെ കുട്ടികളുടെ അടുത്ത് ഇത്രയും ചെറിയ വീട്ടില്‍ താമസിക്കാന്‍ ദുഃഖം ഇല്ലേ എന്ന് ചോദിച്ചു. (ഇത് വരെ അവര്‍ക്കില്ലായിരുന്നു. ഇനിയിപ്പം എങ്ങനെ ആണോ എന്തോ). അവരുടെ അച്ഛന് പൈസ ഇല്ലാത്തതിന്റെ സങ്കടം . ചുരുക്കത്തില്‍ നല്ല രണ്ടു മൂന്നു സീനുകള്‍ കിട്ടി.
വൈകിട്ട് ഓപ്ര ഒരു വീട്ടില്‍ ആഹാരം കഴിക്കാന്‍ പോയി. "നിങ്ങളൊക്കെ ഇപ്പോഴും കൈ വച്ചാണ് ആഹാരം കഴിക്കുന്നത് അല്ലെ ? " എന്നൊരു ചോദ്യം. എല്ലാവരും തകര്‍ന്നു. അവര്‍ക്കറിഞ്ഞു കൂടല്ലോ അമേരിക്കയില്‍ ആള്ക്കാര് സരീരത്തിന്റെ വേറെ ഏതോ ഭാഗം വച്ചാണ് ആഹാരം കഴിക്കുന്നതെന്നു .
ഇങ്ങനെയാണ് ഇപ്പോഴും. ഇന്ത്യയെക്കുറിച്ച് നല്ലത് പറയാന്‍ ഇവന്മാര്ക്കൊക്കെ വലിയ മടിയാണ് . കാരണം ഇത് കാണുന്ന സാധാരണ അമേരിക്ക കാരന് അവന്റെ സ്ഥിതിയെക്കുറിച്ച് ഒരു സമാധാനം വരുന്നത് ഇന്ത്യയിലെ പ്പാവങ്ങളെ കണ്ടിട്ടാണ് . ഇന്ത്യയിലെ ഓരോ വിഭാഗത്തിലുള്ള മുന്നേറ്റം കണടാല് അവന്റെ നാട്ടിന്റെ ദയനീയ സ്ഥിതി അവനു മനസ്സിലാകും. അതില്ലാതിരിക്കാനായി തരം കിട്ടിയാല്‍ ഇന്ത്യയിലെ പട്ടിനിപ്പാവങ്ങളെയും അവരുടെ ദയനീയ സ്ഥിതിയെയും ഒക്കെ അങ്ങ് ഊതി വീര്പിക്കും . എല്ലാവര്ക്കും സമാധാനം !
പറയുന്നത് കേട്ടാല്‍ തോന്നും ഇവന്റെ ഒക്കെ നാട്ടില്‍ പട്ടിണിപ്പാവങ്ങള്‍ ഇല്ലെന്നു . എപ്പോഴെങ്ങിലും "ഏഷ്യാനെറ്റ്" അല്ലെങ്കില്‍ അത് പോലെ ഒരു ചാനെല്‍ അമേരിക്കയില്‍ ഇവന്മാരുടെ ചേരി കളില്‍ പോയി ഒരു പ്രോഗ്രാം ചെയ്തിരുന്നെങ്കില്‍ എന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് . നമ്മള് അവരെ സമ്മതിക്കുന്നത് പോലെ അവര്‍ നമ്മളെ സമ്മതിക്കുകയില്ല എന്ന് ഉറപ്പാണ് .
"വെറും 2 ഡോളര്‍ പോലും ഇല്ല ഇവരുടെ വരുമാനം .എങ്ങനെ ജീവിക്കാന്‍ പറ്റും" എന്ന് പറയുന്ന സായിപ്പിന്റെ ടീവിയിലെ ദുഃഖം ഒഴുകുന്ന മുഖം കണ്ടാല്‍ ചൊറിഞ്ഞു വരും. ആരാണ് ഇന്ത്യയില്‍ 2 ഡോളര്‍ ചെലവ്വാക്കി സാധനം വാങ്ങിക്കുന്നത്? അമേരിക്കയില്‍ 2 ഡോളറിനു ഒന്നും കിട്ടുകയില്ല എന്ന് വച്ചു ഇന്ത്യയില്‍ അങ്ങനെ ആണോ ?
സാധാരണക്കാരന് ഇത്രയും സൌകര്യങ്ങളുള്ള വേറെ ഏതു രാജ്യമുണ്ട് ? പല "വികസിത" രാജ്യങ്ങളിലും നല്ല പൈസ ഇല്ലെങ്കില്‍ മിക്കവാറും സൌകര്യങ്ങള്‍ സ്വപ്നം കാണാനേ ഒക്കു. എന്തും മാത്രം നല്ല ആശുപത്രികള്‍ നമുക്കുണ്ട്. ധാരാളം ചീത്ത ആശുപത്രികളും ഇല്ല എന്ന് പറയുന്നില്ല പക്ഷെ ഒരു അസുഖം വന്നാല്‍ വളരെ ദൂരം യാത്ര ചെയ്യാതെ ഒരു ഡോക്ടറിനെ കാണാന്‍ ഉള്ള സൗകര്യം ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലും ഉണ്ട് . അത് പോലെ ഉള്ള സൗകര്യം പല വികസിത രാജ്യങ്ങളിലും ഇല്ല. ആഴ്ച്ചകളും മാസങ്ങളും കാത്ത്തിരുന്നാലാണ് ഒരു അപ്പോയിന്മേന്റ്റ് കിട്ടുന്നത് . എമെര്ജെന്സി ആണെങ്കില്‍ അത്യാഹിത വിഭാഗത്തിലെ കസേരയില്‍ മണിക്കൂര്‍ കളോളം കാത്ത്തിരുന്നാലാണ് ഒരു ഡോക്ടറെ കാണാന്‍ പറ്റുന്നത്.
പിന്നെന്തോന്നിന്നാ ഇവന്മാര് ഇന്ത്യയുടെ കുറ്റം ഇങ്ങനെ വിളിച്ചു പറഞ്ഞു നടക്കുന്നത്? സ്വന്തം നാട് ആദ്യം നന്നാക്കു സാറേ എന്നിട്ടാവാം മറുള്ളവരെ കുറ്റം പറയുന്നത്