Friday, October 26, 2007

ഇവരൊക്കെ മനുഷ്യരോ ????

ഗുജരാത്തില്‍ നടന്ന സംഭവങ്ങളെക്കുറിച്ച്ക്‌ വീംബിളക്കുന്ന ഒരുകൂട്ടം രാക്ഷസന്മാരെ ഇന്നു TV യില്‍ കണ്ടു. ഇവനൊക്കെ ഏതുജാതി ആയാലും ശരി, മനുഷ്യ ജാതി അല്ലെന്ന് തീര്‍ച്ചയാണ്‌.

ഇതേപോലെ ആയിരിക്കുമല്ലോ റ്റ്രയിന്‍ തീവച്ചതിനു ശേഷം മറുഭാഗം (അവരെയും മനുഷ്യരെന്നു വിളിക്കാന്‍ ഒരു മടി) വീംബിളക്കി നടന്നത്‌.


ഈ രാക്ഷസന്മാര്‍ ജീവിക്കുന്ന അതേ രാജ്യത്താണല്ലോ ഞാനും എന്നോര്‍ത്ത്‌ തല കുനിക്കാം അല്ലാതെ എന്തു ചെയ്യാന്‍.


കേഴുക പ്രിയ നാടേ.

10 comments:

rajesh said...

ഈ രാക്ഷസന്മാര്‍ ജീവിക്കുന്ന അതേ രാജ്യത്താണല്ലോ ഞാനും എന്നോര്‍ത്ത്‌ തല കുനിക്കാം അല്ലാതെ എന്തു ചെയ്യാന്‍.

കുഞ്ഞന്‍ said...

ഇവരൊക്കെ മനുഷ്യരായതുകൊണ്ടല്ലെ കുട്ടാ അങ്ങിനെ ചെയ്യുന്നത് അല്ലെങ്കില്‍ ചെയ്യുമോ...?

un said...

ഇതൊക്കെ നടന്ന സമയം ഞാന്‍ ഗുജറാത്തിലായിരുന്നു.മനസ്സു മടുത്തും മരവിച്ചും ആ നാട് വിടാന്‍ തീരുമാനിച്ചതാണ്. ഇതൊക്കെ വെറും കോലാഹലങ്ങള്‍ മാത്രം.കുറ്റവാളികള്‍ക്കൊന്നും ഒന്നും സംഭവിക്കാന്‍ പൊകുന്നില്ല.

Anonymous said...

ഇന്ന് ഇന്ത്യയില്‍ കാണുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ഈ ചെറ്റകളായ RSS - BJP - ABVP - SIVASENA - VHP കൂട്ടരാണ് ഉള്ളത്. ഗര്‍ഭിണിയായ അമ്മയുടേ വയറ്റില്‍ നിന്ന് ഈ തെണ്ടികള്‍ കുഞിനെ പുറത്തെടുത്തു. ദുഷ്ടന്മാര്‍.

തെഹല്‍ക്ക പുറത്ത് കൊണ്ട് വന്ന സത്യം കണ്ട് അക്ഷ്രാര്‍ഥത്തില്‍ ഞെട്ടിപ്പോയി.

മോഡിയെ തൂക്കിലേറ്റണം.

ബോംബെ കലാ‍പത്തിന്റെ കാരണക്കാരന്‍
ബാല്‍താക്കറെയെ തുറങ്കിലടക്കണം.

ഇതിന് നേതൃത്വം നല്‍കുന്നവരെ ശിക്ഷിക്കണം.

ഇനി ഈ പോസ്റ്റിനെ എതിര്‍ത്ത് കൊണ്ട് ചില ഭൂലോക പ്രമുഖര്‍ വരും, സ്വര്‍ണ്ണമ്പലം, കാണുന്നപുറം,മരിങ്ങോടന്‍ എന്നോക്കെ പറഞ്ഞ്..

ദിലീപ് വിശ്വനാഥ് said...

ഇവര്‍ മനുഷ്യരാണോ എന്നുള്ള ചോദ്യം അല്ല, ഇവരൊക്കെ ആണെല്ലോ നമ്മെ നയിക്കുന്നത് എന്നുള്ള ചോദ്യം ആണ് പ്രസക്തം.

ഏ.ആര്‍. നജീം said...

മാംസങ്ങള്‍ മാത്രം ഭക്ഷിക്കുന്ന വന്യജീവികള്‍ പോലും ഭക്ഷണത്തിനു മാത്രമേ ഒരു ജീവിയെ കൊല്ലാറുള്ളൂ.. അതും ഒരിക്കലും സഹജീവികളെ കൊന്നു തിന്നാറില്ല. നമ്മള്‍ മനുഷ്യരോ... ?

എം.കെ.ഹരികുമാര്‍ said...

അക്ഷരജാലകം.ബ്ലോഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. വായിക്കണം.
ആഗോള മലയാള സാഹിത്യത്തിന്‍റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്തുടരാന്‍ ശ്രമിക്കും.
ഇതൊരു ടെസ്റ്റ് പ്ബ്ലിഷിംങാണ്.
എം.കെ.ഹരികുമാര്

മായാവി.. said...

എന്തിനാ ഗുസറാത്തില്‍ പോവുന്നത് കേരളത്തില്ത്തന്നെ എന്താ നടക്കുന്നത്, കണ്ണൂരിലെ പാര്ട്ടി ഗ്രാമങ്ങളില്‍ പാര്ട്ടിയെ സപ്പൊറ്ട്ട് ചെയ്യത്തവറ്ക്കുള്ള ശിക്ഷ എന്താണ്? ഇതേപ്പറ്റി ആരെങ്കിലും റിപ്പോര്റ്റ് ചെയ്യാന്‍ പോവുമോ അവിടെ കാല്‍ കുത്താന്‍ പറ്റുമോ? പീണറായിയ്യുടെ അഴിമതി അന്വേഷിക്കുന്ന ക്ക് പിണറായിയില്‍ കാലു കുത്താനവുമോ? പിന്ചു വിദ്യാര്ഥികളുടെ മുന്പില്‍ വെച്ച് അധ്യാപനെ വെട്ടിക്കൊന്നിട്ട് അതിന്‍ ന്യായീകരണം കണ്ടില്ലായിരുന്നൊ, ആ പ്റതികളെ എങ്ങനെയായിരുന്നു സ്വീകരിച്ച്ത് കണ്ണൂരില്‍ പാര്ട്ടിക്കര്? അവനോന്റെ കണ്ണിലെ കോലെടുത്തിട്ട് പോരെ നമുക്ക് മറ്റുള്ളോന്റെ കണിലെ കരടെടുക്കുന്നത്. ഇതൊക്കെ പറഞ്ഞതിനാല്‍ ഞാന്‍ ഗുജറാത്തിനെയും ബീഹാരിനെയും ന്യായീകരിക്കുന്നു എന്ന് പറയല്ലെ തെറ്റ് ആര്‍ ചെയ്താലും തെറ്റായിട്ട് തന്നെ കാണുക, അത് തിരുത്താനായിരിക്കണം വിമറ്ശനം അല്ലതെ അതില്‍ നിന്നും മുതലെടുത്ത് തന്റെ ഭാഗം ന്യായീകരിക്കനാവരുത്. ചത്ത് പോയ വിജയന്‍ (മാഷെന്ന് വിളിക്കപ്പെടാനുള്ളയോഗ്യതയൊന്നും അയാള്ക്കിലല) മേല്പറഞ്ഞ കൊലപാതകത്തെ ന്യായീകരിച്ച ആളാണ്.

Anonymous said...

അല്ല രാജന്റെ വികാരപ്റകടനം കണ്ട് എഴുതിയതാണ്. രായപ്പോ ആദ്യം സ്വന്തം പാര്ട്ടിക്കാരോട് അവര്‍ ചെയ്യുന്നതൊക്കെ ശരിയാണോന്ന് ചോദിക്കാനുള്ള വിവരമുണ്ടാക്.

Anonymous said...

അല്ല രാജന്റെ വികാരപ്റകടനം കണ്ട് എഴുതിയതാണ്. രായപ്പോ ആദ്യം സ്വന്തം പാര്ട്ടിക്കാരോട് അവര്‍ ചെയ്യുന്നതൊക്കെ ശരിയാണോന്ന് ചോദിക്കാനുള്ള വിവരമുണ്ടാക്.തലച്ചോര്‍ വര്ക്ക് ചെയ്യിക്ക്,
തന്റെ അതേ വികാരപ്റകടനം തന്നെയാണ്‍ താന്‍ തെണ്ടികള്‍ എന്നു വിളിച്ചവരും ഗുജറാത്തില്‍ ചെയ്തത്, താനും തന്റെ പാറ്ട്ടിയും കേരളത്തില്‍ വിശിഷ്യാ കണ്ണൂറില്‍ ചെയ്തുക്കൊണ്ടിരിക്കുന്നതും അത് തന്നെ.