ഇങ്ങനൊരെണ്ണം ഉണ്ടോ അതു രാമന്‍ ഉണ്ടാക്കിയതാണോ എന്നെല്ലാം നാം വഴക്കടിക്കുന്നതിനിടക്ക് NASA shuttle എടുത്ത ഈ പടങ്ങള്‍ കാണാനിടയായി.
NASA SHUTTLE IMAGES OF A MYSTERIOUS ANCIENT BRIDGE BETWEEN INDIA AND SRILANKA
Courtesy : NASA Digital Image Collection
The recently discovered bridge currently named as Adam's Bridge made of chain of shoals, c.18 mi (30 km) long, in the Palk Strait between India and Sri Lanka, reveals a mystery behind it. The bridge's unique curvature and composition by age reveals that it is man made. The legends as well as Archeological studies reveal that the first signs of human inhabitants in Sri Lanka date back to the a primitive age, about 17,50,000 years ago and the bridge's age is also almost equivalent. This information is a crucial aspect for an insight into the mysterious legend called Ramayana, which was supposed to have taken place in tretha yuga (more than 17,00,000 years ago). In this epic, there is a mentioning about a bridge, which was built between Rameshwaram (India) and Srilankan coast under the supervision of a dynamic and invincible figure called Rama who is supposed to be the incarnation of the supreme. This information may not be of much importance ! to the archeologist s who are interested in exploring the origins of man, but it is sure to open the spiritual gates of the people of the world to have come to know an ancient history linked to the Indian mythology
spaceല്‍ നിന്നു നോക്കുമ്പോള്‍ കാണൂന്ന ഈ പാലം ഉണ്ടെന്ന് എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് (space shuttle ഉണ്ടാകുന്നതിനു മുന്‍പ്) രാമായണം എഴുതുമ്പോള്‍ വാല്മീകി എങ്ങനെ അറിഞ്ഞു എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
ലോകത്തില്‍ വേറേ ഒരിടത്തും പുറത്തു മൂന്നു വരയുള്ള അണ്ണറക്കണ്ണന്‍ മാരില്ല എന്നുള്ളതും ശ്രദ്ധേയമാണ്.
more things under the sun than we know of - shakespear .
9 comments:
ഇങ്ങനൊരെണ്ണം ഉണ്ടോ അതു രാമന്‍ ഉണ്ടാക്കിയതാണോ എന്നെല്ലാം നാം വഴക്കടിക്കുന്നതിനിടക്ക് NASA shuttle എടുത്ത ഈ പടങ്ങള്‍ കാണാനിടയായി.
പുതിയ അറിവ് പകര്‍ന്നു തന്നതിന് എന്റെ ആശംസകള്‍ അറിയിക്കുന്നു. മാലോകരും ഭൂലോകരും രാമന്‍ ഇല്ലെന്നും സേതു ഇല്ലെന്നും സമര്‍ത്ഥിക്കന്‍ ശ്രമിക്കുമ്പോള്‍ ഇങ്ങനെയുള്ള അറിവുകള്‍ ഒരു തര്‍ക്കത്തിനെങ്കിലും സഹായിക്കും.
നല്ല പോസ്റ്റ്! ചിത്രങ്ങള്‍ക്കു നന്ദി.
:)
വിജ്ഞാനപ്രദമായ പോസ്റ്റ്.
ഈ വിഷയത്തെക്കുറിച്ചുള്ള നാലാമത്തെ പോസ്റ്റാണ്‍ ഞാന്‍ വായിക്കുന്നത്...എല്ലവരും പരയുന്നു ഇതു രാമന്‍ ഉണ്ടാക്കിയതലല്‍ എന്നു..വ്യ്ക്തിപരമായി എന്റെയും അഭിപരായം ഇതു തനെന്..പിന്നെ ആരാ ഇതു രാമന്‍ എന്ചിനിയറിങ് ലിമിറ്റ്ഡ് ഉണ്ടാക്കിയതാണു എന്നു ഇപ്പോഴും വിസ്വസിക്കുന്നെ
രാജേഷെ ഏതായലും ഇപ്പൊള്‍ ആവശ്യമായ പൊസ്റ്റു തന്നെ! എന്നാല്‍ ഇതിന്റെ പേരില്‍ നീതിപീടത്തെ പോലും വെല്ലു വിളിചു കരുണാനിധി ബന്തു നടത്തുന്നു!
ചിത്രങ്ങളുടെ കൂടെ കൊടുത്തിരിക്കുന്ന വിവരണം നാസയുടെയല്ല. അത് ചിത്രങ്ങള്‍ക്കൊപ്പം പ്രചരിച്ച ഒരു ഇ മെയിലില്‍ നിന്നുള്ളതാണ്..അതിന്റെ ഉദ്ദേശ്യം സ്പഷ്ടം. അവിടെയാണു പ്രശ്നവും..
http://history.nasa.gov/SP-168/section3b.htm
http://photojournal.jpl.nasa.gov/catalog/PIA06670
രാമന്‍ പണിതതാണോ അല്ലയോ? അറിയില്ല
മണ്ണടിഞ്ഞുണ്ടായതാണോ? അറിയില്ല.
പക്ഷെ, നാസയുടെ ഷട്ടില്‍ പടമെടുക്കുന്നതിനു മുന്‍പ്..ബ്രിട്ടീഷുകാരനായ ഇന്ത്യയുടെ ആദ്യത്തെ സര്‍വെയര്‍ ജെനെറല്‍ അതിനെ ആഡം ബ്രിഡ്ജ് എന്നു വിളിക്കുന്നതിനു മുന്‍പ്..പിന്നോക്ക സമുദായക്കാരനായ, മറ്റൊരു പിന്നോക്ക സമുദായക്കാരന്റെ ശിഷ്യനായ വാല്‍മീകിക്ക് എങ്ങനെ അറിയാമായിരുന്നു അവിടെ ഒരു land connection ഉണ്ട് എന്ന്?
അതും അറിയില്ല..അതുകൊണ്ടുതന്നെ ചര്‍ച്ച നടക്കട്ട്:)
.......They contend that these structures are actually man-made and are remnants of the "Ram Setu" — the bridge that the Ramayana talks about, which was built so that Rama's "Vanar Sena" could cross over to Lanka. In fact, a few years back, the Hindutva brigade had declared that photographs with the NASA (the National Aeronautical and Space Academy of the United States) "proved" that the Adam's Bridge was a man made structure and that it was about 17.5 lakh years old. The Hindutva lobby had, at that time, mounted a huge publicity campaign regarding this scientific "proof" through the media and websites.
Unfortunately this, so called, "evidence" was immediately refuted by the NASA. In October 2002, NASA official Mark Hess had said: "Remote sensing images or photographs from orbit cannot provide direct information about the origin or age of a chain of islands, and certainly cannot determine whether humans were involved in producing any of the patterns seen." He had further added: "The mysterious bridge was nothing more than a 30 km long, naturally-occurring chain of sandbanks called Adam's bridge.. NASA had been taking pictures of these shoals for years. Its images had never resulted in any scientific discovery in the area…The images reproduced on the websites may well be ours, but their interpretation is certainly not ours", Hess had added, referring to NRI websites run by Hindutva aficionados, which carried the NASA photographs.
Again, after the present controversy became public, the NASA has reiterated its position. NASA spokesman Michael Braukus clarified recently: “I am not aware of any carbon dating..”, thus refuting claims by the BJP that the agency had the Adam's bridge carbon dated as being 17.5 lakh years old (carbon dating is a method of determining how old a certain structure is by calculating the decay of radioactive carbon in the remains). He further added: "Some people have taken pictures taken by our astronauts to make their claim. No position can be taken on the basis of these photographs in any way… The age, substratum, geological structure or anthropological status of the ocean bed in Palk strait cannot be determined by the astronauts' photographs. So there is no basis for these claims."
അമിത് സെന്‍ ഗുപ്തയെഴുതിയ ലേഖനത്തില്‍ നിന്ന്
Post a Comment